06:09, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
അകത്തിരുന്നു മനസ്സ് ചേർത്ത്
തുരത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടാം
വീട്ടിനുള്ളിൽ ഇരുന്നിടാം
നാളെവരും സുദിനമോർത്ത്
ഈ ദിനങ്ങൾ കഴിച്ചിടാം
അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ