പരീക്ഷക്കാലം കടന്നുപോയി അവധിയാഘോഷിക്കാൻ കാലമായി അപ്പോൾ അതാ വന്നോരതിഥിയായി ആരും വിളിക്കാതെ ആ കൊറോണ കൂട്ടരെ കാണാനും പറ്റാതായി ചുറ്റിക്കറങ്ങാനും പേടിയായി എന്നാലും ഞങ്ങൾ തോൽക്കുകില്ല നാടു കടത്തീടും ആ കോറോണേ ആരോഗ്യപ്രവർത്തകർ തൻ വാക്കുകൾ അപ്പാടേ നമുക്ക് അനുസരിക്കാം നമ്മുടെ സുരക്ഷക്കായ് പോരാടുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാം കൈകൾ ഇടയ്ക്കിടെ കഴുകിടേണം വീട്ടിലിരുന്നു പഠിച്ചിടേണം ഒത്തുചേരലുകൾ ഒഴിവാക്കണം നല്ലൊരു നാളെയിൽ ഒന്നാകാനായ്