പച്ച വിരിച്ചൊരു പാടത്ത് പൂവാലി പൈ മേയുന്നു പൂവാലിപൈയ്യിൻ വാലിൻ തൂങ്ങി ഊഞ്ഞാലാടുന്നു വെള്ളകൊക്ക് കാഴ്ചകൾ കണ്ടു രസിച്ചിട്ടങ്ങനെ തുള്ളികളിക്കുന്നു പൈക്കിടാവ് കാണു, കുഞ്ഞേ ജീവികളങ്ങനെ മണ്ണിൽ സ്വർഗ്ഗം പണിയുന്നു