കാടുണരുന്നു കാടുണരുന്നു കളകളമൊഴുകും അരുവികളും നൃത്തമാടും മയിലുകളും ചിന്നം വിളിക്കും ആനകളും തുള്ളിക്കളിക്കും ഇളമാനും ചാടിക്കളിക്കും വാനരൻമാർ ആഹാ നല്ലൊരു മേളമിതാ ആഹാ നല്ലൊരു മേളമിതാ പുഴയിലൊഴുകും സൂര്യബിംബം നാദലഹരിയിൽ കുയിലമ്മ ചിൽ ചിൽ ചിലക്കും അണ്ണാനും എന്തു മനോഹരമീ ഭൂവ് നയനമനോഹരമീ ഭൂവ്