ലോകമാകെ ഭീതിയിലാഴ്തി
വന്നു കൊറോണ വൈറസ്
കാണാ൯ സുന്ദരനാണേ
ജീവനെടുക്കുംവൈറസ്
ലോകം മുഴുവ൯ ഇതി൯ കാൽചുവട്ടിലാണേ
അടച്ചുപൂട്ടലിലാണേ
ജനങ്ങളെല്ലാം ഇന്ന്
കുുട്ടികൾ ഞങ്ങളുടെ
അവധിക്കാല ഉല്ലാസങ്ങൾ ഇല്ലാതായി
കൊറോണ എന്നൊരു വൈറസെ
പിടിച്ചു കെട്ടും നിന്നെ പ്രതിരോധിക്കും ഞങ്ങൾ
തോല്കില്ല ഞങ്ങൾ പിടിച്ചുകെട്ടും നിന്നെ
പതറില്ല ഞങ്ങൾ ജാഗ്രതയോടെ
നിന്നെ ചെറുത്തു തോല്പിക്കും