പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/മാറുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന ലോകം

ലോകമാകെ ഭീതിയിലാഴ്തി
വന്നു കൊറോണ വൈറസ്
കാണാ൯ സുന്ദരനാണേ
ജീവനെടുക്കുംവൈറസ്
ലോകം മുഴുവ൯ ഇതി൯ കാൽചുവട്ടിലാണേ
അടച്ചുപൂട്ടലിലാണേ
ജനങ്ങളെല്ലാം ഇന്ന്
കുുട്ടികൾ ‍‍ഞങ്ങളുടെ
അവധിക്കാല ഉല്ലാസങ്ങൾ ഇല്ലാതായി
കൊറോണ എന്നൊരു വൈറസെ
പിടിച്ചു കെട്ടും നിന്നെ പ്രതിരോധിക്കും ‍‍‍‍‍ഞങ്ങൾ
തോല്കില്ല ഞങ്ങൾ പിടിച്ചുകെട്ടും നിന്നെ
പതറില്ല ഞങ്ങൾ ജാഗ്രതയോടെ
നിന്നെ ചെറുത്തു തോല്പിക്കും

ശ്രീനന്ദ പ്രമോദ്
4 എ പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത