വേവ് നോവുന്നുന്നു മനം ഉരുകുന്നു
വീണ്ടു മൊരു മഹാമാരി
ജാതിയില്ല മതമില്ല വ്യത്യാസ
മെന്നതേ ഇല്ല ഇല്ല
പ്രളയത്തിൽ കൈകോർത്ത ജനങ്ങളാം
നമ്മളിനിയും പൊരുതുമെന്നാത്മ വിശ്വാസം
പടപോലെ എത്തുന്ന വയറസ്സുകളിൽ നിന്നും
മോചകമേകും ഈശ്വരതുല്ല്യരാം രക്ഷകർ
ചങ്ങലയിൽ കൊരുത്തജന്മത്തിൽ നിന്നും
നമുക്കാത്മ വിമുക്തി നേടാം
അഭിഷ
8 A GHS ഉത്തരംകോട് കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത