കൈകൾ ശുദ്ധി വരുത്തേണം മാസ്ക്കുകൾ നമ്മൾ ധരിക്കേണം കൂട്ടം കൂടി നടക്കാതെ വീട്ടിൽ തന്നെ ഇരിക്കേണം കൊറോണയെ നമ്മൾ തുരത്തീടും