സഹായം Reading Problems? Click here


ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പോരാട്ടം


കൈകൾ ശുദ്ധി വരുത്തേണം
മാസ്ക്കുകൾ നമ്മൾ ധരിക്കേണം
കൂട്ടം കൂടി നടക്കാതെ
വീട്ടിൽ തന്നെ ഇരിക്കേണം
കൊറോണയെ നമ്മൾ തുരത്തീടും

 

അനഘ വി റ്റി
1 C ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത