കൈകൾ കഴുകൂ വീട്ടിലിരിക്കൂ മാസ്ക് ധരിക്കൂ ചുണയോടെ ഒറ്റക്കെട്ടായ് പോരാടൂ കൊറോണ മാരിയേ ഓടിക്കൂ ഭീകരനായി വന്നാലും കൊറോണേ ഞങ്ങൾ ഒന്നിച്ച് നിപ്പയെ തുരത്തിയതു കണ്ടില്ലേ ഓടിയൊളിച്ചോ ഭീകരനേ ഭീതി കൂട്ടാൻ ശ്രമം വേണ്ട അതു നിന്റെ വെറും വ്യാമോഹം ഓടിപ്പൊയ്ക്കോ ഭികരനേ ഇത് കേരളമാ സൂക്ഷിച്ചോ