സെന്റ് തോമസ് ഹൈസ്കൂൾ മണിക്കടവ്/ലിറ്റിൽകൈറ്റ്സ്

‍ഡി‍ജിറ്റൽ മാഗസിൻ -2019
വിവര സാങ്കേതിക വിദ്യയിൽ കുട്ടികളെ മികവിന്റെ പാതയിൽ എത്തിക്കുന്നതിന് 2017 - 18 അക്കാദമിക് വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്ലബ് അനുവദിച്ചു.
പ്രവർത്തനങ്ങൾ

  • ഇലക്ട്രോണിക്സ് മലയാളം ടൈപ്പിംഗ് , ആനിമേഷൻ ,ഹാർഡ് വെയർ , ഇന്റർനെറ്റ് ,സ്ക്രാച്ച് ,ഫോട്ടോഗ്രാഫി ,ഷോർട്ട് ഫിലിം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നല്കി.
  • " പ്ലാസ്റ്റിക് മാലിന്യം വരുത്തുന്ന വിപത്തുക " എന്ന വിഷയത്തെക്കുറിച്ച് പ്രൊജക്റ്റ് തയ്യാറാക്കി.
  • പ്ലസ് വൺ അഡ്മിശനുമായി ബന്ധപ്പെട്ട് സൗജന്യ ഏകജാലക സംവിധാനം ഒരുക്കി.
  • അമ്മമാർക്ക് ഐ ടി അടിസ്ഥാന പരിശീലനം
  • പാസ് വേഡ് എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
  • ചാന്ദ്രയാൻ ദിനത്തിൽ 5 D ഷോ
  • ക്ലബ് അംഗങ്ങൾക്ക് സൗജന്യ ഐഡി ടാഗ് വിതരണം ചെയ്തു
  • പീറ്റർ എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു
  • മൊബൈൽ ആപ്പുകളുടെ നിർമ്മാണം
  • സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പ്ലാവിൻ തൈ വിതരണം
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം
  • മീഡിയാ ക്ലബിന്റെ രൂപീകരണം
13070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13070
യൂണിറ്റ് നമ്പർLK/2018/13070
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല THALIPARAMBA
ഉപജില്ല IRIKKUR
ലീഡർROHAN JIM
ഡെപ്യൂട്ടി ലീഡർSHAMNAS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ROBIN JOSEPH P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2JINTI ANN JOSE
അവസാനം തിരുത്തിയത്
11-03-202013070

==ഗ്യാലറി==

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലാവിൻ തൈ വിതരണം നടത്തുന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സോപ്പ് നിർമ്മാണ പരിശീലനം