എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ലിറ്റിൽകൈറ്റ്സ്

15:47, 22 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26010 (സംവാദം | സംഭാവനകൾ) (heading digital pookalam)

ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട്

വിവര വിനിമയ സാങ്കേതികവിദ്യയിൽ വിദ്യാർത്ഥികളെ മുന്നോട്ടു കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ ഐടി @ സ്കൂൾ നടപ്പാക്കിവരുന്ന 'ലിറ്റിൽ കൈറ്റ് ' സംരംഭം H S S OF JESUS, KOTHAD -ൽ 2018 JUNE 20നു രൂപീകരിക്കപ്പെട്ടു . 2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കൈറ്റ് മാസ്റ്റർമാരായ മേരി ലത ,സീമാ മൈക്കിൾ എന്നിവർ എല്ലാ വ്യാഴാഴ്ചകളിലും പരിശീലനം നൽകി .

26010-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26010
യൂണിറ്റ് നമ്പർLK/26010/2018
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഅനോൾഡ് പോൾ
ഡെപ്യൂട്ടി ലീഡർഅലീഷ പി ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ലത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജി വി ജി
അവസാനം തിരുത്തിയത്
22-09-201926010


ഡിജിറ്റൽ മാഗസിൻ 2019

=""DIGITAL POOKKALAM""

പ്രമാണം:26010-ekm-dp-2019-1.jpg