ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Recognition
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾഷിബിന് ഒന്നാം സ്ഥാനം
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം2018-2019യു.എസ്.എസ്. വിജയികൾ20002-uss winners.jpg എസ്.എസ്.എൽ.സി 2017-2018 ഉന്നത വിജയം നേടിയ വട്ടേനാട് ടീംഅഭിമാനമുഹൂർത്തം
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ നല്ല പി .ടി. എ അവാർഡ് വട്ടേനാട് സ്കൂളിന്
സംസ്ഥാന അധ്യാപക അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വട്ടേനാട് സ്‌കൂളിലെ അറബിക് അധ്യാപകനായ അബ്ദുൽ അസീസ്.ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന മൈം മത്സരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് ടീം2018 ലെ കാലടി സംസ്കൃത സർവകാലശയുടെ സ്കോളർഷിപ്പ്യു.പി. വിഭാഗം: സിദ്ധാർഥ് കൃഷ്‍ണ, ഹരിനന്ദ
ഹൈസ്കൂൾ വിഭാഗം: അനാമിക, അഞ്ജന. പി. ആർ, അരുൺകൃഷ്‍ണ. കെ.എം,, അനഘ.ആർ
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന മൈം മത്സരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് ടീം
അറബിക് കലോത്സവം സബ്‌ജില്ല കലോത്സവം
|