ഗവ. എച്ച് എസ് എസ് പുലിയൂർ

11:31, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhadevi (സംവാദം | സംഭാവനകൾ) (names of club)

/home/itschool/Downloads/IMG_20161213_155302.jpg

ഗവ. എച്ച് എസ് എസ് പുലിയൂർ
വിലാസം
പുലിയൂർ

പുലിയൂർ പി.ഒ,
ചെങ്ങന്നൂർ
,
689510
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04792361105
ഇമെയിൽghspuliyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.പുഷ്പകുമാരി എസ്
പ്രധാന അദ്ധ്യാപകൻശ്രീമതി.പുഷ്പകുമാരി എസ്
അവസാനം തിരുത്തിയത്
23-08-2019Sudhadevi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1917ലാണ് ഈ സർക്കാർ വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തിൽ ഇത് ഒരു യു.പി.സ്കൂളായിരുന്നു.എന്നാൽ 1980ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

പുലിയൂരിന്റെ വിദ്യാഭ്യാസ സാംസ്കാരികപുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു.2009മാർച്ചിൽ ഇവിടെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.ഒരുകുട്ടി എല്ലാ വിഷയത്തിനുംഎ+ നേടി. തുടർന്നുള്ള വർ‍ഷങ്ങളിലും നൂറു ശതമാനം വിജയം കൈവരിച്ചു.2016ൽ പരീക്ഷക്കിരുന്നഎല്ലാ കുട്ടികളും വിജയിച്ചു. ഒരു കുട്ടി എല്ലാ വി‍ഷയത്തിനും എപ്ളസ് നേടി.2017,2018വർഷങ്ങളിലും 100%വിജയം നിലനിർത്താൻ കഴിഞ്ഞു.2015ൽ ഇവിടെ ഹയർസെക്കണ്ടറി ആരംഭിച്ചു. 2017നവംബർ21ന്സ്ക്കൂൾ സതാബ്ദി ആഘോഷങ്ങൾ ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.


ഭൗതികസാഹചര്യം

എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്..നല്ല ഒരുകമ്പ്യൂട്ടർലാബും സയൻസ് ലാബും വിപുലമായ പുസ്തകശേഖരമുള്ളഗ്രന്ഥശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. . == പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • പ്ര‍വർത്തി പരിചയ ക്ലബ്ബ്
  • സയൻസ് ക്ളബ്ബ്
  • ക്ള‍ാസ് മാഗസിൻ.
  • വിദ്യ‍ാരംഗം കലസാഹിത്യ വേദി.
  • സോഷ്യൽസയൻസ് ക്ളബ്ബ്.

. ലഹരിവിരുദ്ധ ക്ലബ് . ലിറ്റിൽ കൈറ്റ്സ് . ഗണിത ക്ലബ് പത്രം-മലയാളി

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.സുശീലാമ്മ | ആലീസ്ജോര്ജ്ജ് | ഗോപാലകൃഷ്ണന് ചെട്ടിയാര് | ഡി.സ്റ്റീഫന് | എ.സൗദാമിനി| ‍ | എ.കെ.അരവിന്ദാക്ഷന് നായര് | സുജാത കുമാരി , വത്സലകുമാരി അമ്മ | |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പുലിയൂർ ബ്രഹ്മശ്രീ പുരുഷോത്തമൻ നമ്പൂതിരി-ജ്യോതിഷന്മാരിൽ അഗ്രഗണ്യൻ ആയിരുന്നു.നൈഷധം തുടങ്ങിയ നിരവധി സംസ്കൃതഗ്രന്ഥങ്ങൾ മലയാളത്തിലേക്ക്

വിവർത്തനം ചെയ്തിട്ടുണ്ട്.

  • ഡോ.കെ.രാഘവൻ പിളള-കേരള സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥലൻ
  • പ്രൊഫ.വറുഗീസ്ഇട്ടിയവര-ആലുവ യു.സി.കോളേജിലെ പ്രൊഫസർ ആയിരുന്നു.
  • പുലിയൂര് രവീന്ദ്രൻ-കവിയും നാടകരചയിതാവും.സാഹിത്യമണ്ഡലം അവാർഡും1997ലെ ജോസഫ് മുണ്ഡശ്ശേരി അവാർഡും ലഭിച്ചിട്ടുണ്ട്.
  • ഡോ.എൻ.ആർ.ഗോപിനാഥപിളള-കൊല്ലം ശ്രീനാരായണ കോളേജിലെ പ്രൊഫസർ ആയിരുന്നു.

എന്.ഗോപാലകൃഷ്ണക്കുറുപ്പ്-ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിലെ പ്രിൻസിപ്പലായിരുന്നു.ഇപ്പോൾ സാമൂഹ്യസാംസ്കാരിക രംഗത്ത്പ്രവർത്തിക്കുന്നു. ശ്രീ ജോജി ചെറിയാൻ ആലപ്പുഴ ജില്ലാപജ്ചായത്ത് അംഗം. ഡോ.എൻ.എം.നമ്പൂതിരി-ഗവ:കോളേജുകളിൽ പ്രൊഫസറായിരുന്നു.ഇപ്പോൾ നിളസംരക്ഷണസമിതിയുടെ പ്രധാനപ്രവർത്തകൻ.ചരിത്രപരമായ നിരവധി- ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

കൈലാസ് നാഥ്-നാടക ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നു.നിരവധി തമിഴ് സിനിമകളിലും രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ടി.വി.സീരിയലുകളിൽ പ്രധാന നടനാണ്.

അഡ്വക്കേറ്റ്.ഡി.വിജയകുമാർ-രാഷ്ട്രീയസാംസ്കാരിക രംഗത്ത്പ്രവർത്തിക്കുന്നു.ചെങ്ങന്നൂരിലെ പ്രധാന അഭിഭാഷകൻ. കെ.പി.സി.സി.മെമ്പർ.അഖിലകേരള അയ്യപ്പസേവാസംഘം വൈസ് പ്രസിഡണ്ട്. അ‍ഡ്വ ഡി നാഗേ‍‍‍ഷ് കുമാർ മുൻപജ്ചായത്ത് അംഗം ശ്രി ഒാമനക്കുട്ടൻ വാര്യർ ശ്രി‌ീ.ദാമോദരൻ റിട്ട.മാനേജർ ഫെഡറൽ ബാങ്ക് പുലിയൂർ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുലിയൂർ&oldid=650279" എന്ന താളിൽനിന്ന് ശേഖരിച്ചത്