ഗവ. ഹൈസ്കൂൾ നൊച്ചിമ
== ആമുഖം ==നൊചിമ ഗ്രാമത്തിലെ "കൊയെലി" കുദുംബക്കാർ സജന്യമായി നൽകിയ ഭൂമിയിലായിരുന്നു നൊചിമ വിദ്യാലയം ആരംഭിച്ചത്.1956 ൽ ഒല മെഞ്ഞ ഒന്നും രന്നും ക്ലസ്സൊദു കൂദിയ കൂര ആയിരുന്നു അന്നത്തെ സ്കൂൽ. ഗ്രാമവാസികലുദെ താല്പര്യപ്രകാരം പഞ്ചായത്ത് അംഗങള
ഗവ. ഹൈസ്കൂൾ നൊച്ചിമ | |
---|---|
വിലാസം | |
നൊചിമ നൊചിമ,N.A.D.,ആലുവ , 683563 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - June - 1956 |
വിവരങ്ങൾ | |
ഫോൺ | 0484 2837022 |
ഇമെയിൽ | nochimahs2014@gmail.com |
വെബ്‍സൈറ്റ് | ജി.മെയിൽ |
കോഡുകൾ | |
സ്കൂൾ കോഡ് | 25126 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദാലി എം |
അവസാനം തിരുത്തിയത് | |
29-06-2019 | 25126 |
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ് ഒരു നല്ല കം പ്യുട്ടർ ലാബ് == നേട്ടങ്ങൾ == സ്കൂൾ ഉപജില്ല കലോത്സവത്തിൽ പല സമ്മാനങ്ങൾ ലഭിച്ചു
== മറ്റു പ്രവർത്തനങ്ങൾ ==ആരൊഗ്യ വിദ്യാഭ്യാസം, ക്ലാസ്സ് മാഗസിൻ ,വിദ്യാരംഗം കലാസാഹിത്യവെദി,വിവിധ ക്ലബ്ബുകൽ-സയൻസ്,മാത്സ്,എനർജി,ഇംഗ്ലീഷ്,ഹിന്ദി.ക്ലബ്ബ് പ്രവർത്തനങൽ കൂദാതെ എല്ലാ പ്രത്യെക ദിനങലും ആഘൊഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു.മലയാലം,ഇംഗ്ലിഷ്,ഹിന്ദി,അരബി എന്നീ നാലു ഭാഷകലിലും ഒരൊ ദിവസം അസ്സംബ്ലി നടത്തന്നു.
യാത്രാസൗകര്യം
== മേൽവിലാസം ==ജി.എച്.എസ്.നൊചിമ,എൻ.എ.ദി.പി.ഒ.,കൊംബാര,ആലുവ-683583