ജി യു പി എസ് കണിയാമ്പറ്റ
വയനാട് ജില്ലയിലെ ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കണിയാമ്പറ്റ . ഇവിടെ 422 ആൺ കുട്ടികളും 394 പെൺകുട്ടികളും അടക്കം 816 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം == 1902 ൽ നിലവിൽ വന്നു.
ജി യു പി എസ് കണിയാമ്പറ്റ | |
---|---|
വിലാസം | |
കണിയാമ്പറ്റ കണിയാമ്പറ്റപി.ഒ, , വയനാട് 673122 | |
വിവരങ്ങൾ | |
ഫോൺ | 04936286119 |
ഇമെയിൽ | gupskbta@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G U P S Kaniyambetta |
കോഡുകൾ | |
സ്കൂൾ കോഡ് | 15244 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി ടി ചിന്നമ്മ |
അവസാനം തിരുത്തിയത് | |
14-03-2019 | 15244 |
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 26 ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ. സി
- ജി യു പി എസ് കണിയാമ്പറ്റ /സയൻസ് ക്ലബ്ബ്
- ജി യു പി എസ് കണിയാമ്പറ്റ/ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ജി യു പി എസ് കണിയാമ്പറ്റ/ബാലശാസ്ത്ര കോൺഗ്രസ്സ്.
- ജി യു പി എസ് കണിയാമ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് കണിയാമ്പറ്റ/ ഹിന്ദി ക്ലബ്ബ്.
നേട്ടങ്ങൾ
1.വിദ്യാലയത്തിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു. 2. സമീപത്തുള്ള അൺഎയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ച് വരവ്. 3.2015-16,2016-17 കാലയളവിൽ ഗണിതമേളയിൽ ഓവറോൾ കിരീടം. 4.രണ്ട് വർഷമായി മികച്ച ഗണിത ക‌്ളബ്. 5.ഹൈടെക് വിദ്യാലയം. 6.നുമാത്സ് പരീക്ഷയിൽ സംസ്ഥാന യോഗ്യത നേടിയ അഹമ്മദ് റഫീഫ്. 7.2017-18 ഉപജില്ല ഐ.ടി.മേളയിൽ റണ്ണറപ്പ്. 8. STEPS -സാമൂഹ്യശാസ്ത്ര പ്രതിഭ പരിപോഷണ പരിപാടി - സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ പ്രണവ് കണ്ണൻ. 9. 2018-19 അക്കാദമിക വർഷത്തിലെ വൈത്തിരി ഉപജില്ലയിലെ മികച്ച സോഷ്യൽ സയൻസ് ക്‌ളബ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ പള്ളിയറ രാമൻ
- ബഹു.എം.എൽ.എ ശ്രീ സി.കെ.ശശീന്ദ്രൻ
- ശ്രീ എം.പി.വീരേന്ദ്രകുമാർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.689111, 76.080206 |zoom=13}}