വയനാട് ജില്ലയിലെ ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൽപ്പറ്റ . ഇവിടെ 65 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 104 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ജി എൽ പി എസ് കൽപ്പറ്റ
[[File:‎ ‎|frameless|upright=1]]
വിലാസം
കൽപ്പറ്റ

കൽപ്പറ്റപി.ഒ,
വയനാട്
,
673121
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ04936204078
ഇമെയിൽglpskalpetta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശോകകുമാർ കെ
അവസാനം തിരുത്തിയത്
11-03-201915201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

- 0.21 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 6 ക്ലാസ്സ് മുറികളുണ്ട്.ഓഫീസ് മുറി പാചകശാല ശുചി മുറികൾ അസംബ്ലി പന്തൽ എന്നിവയും ഉണ്ട്.ഐടി അധിഷ്ടിത പഠനത്തിനു ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ക്ലാസ് മുറികളിൽ വൈഫൈ സംവിധാനം എന്നിവ ലഭ്യമാണ്. എലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിനും സംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഭാനു, സതീശൻ, വേലായുധൻ കെ പി, സലീന എം ജി, വി പി മുഹമ്മദ്‌.

സ്കൂളിലെ മുൻ അദ്ധ്യാപകർ : ലളിത കെ സരസ്വതി സി കെ പരീത്കുട്ടി ശങ്കര നാരായണൻ പി ആർ, അസ്സൈന്നാർ മണി പ്രസാദ്‌ അബ്ദുൽ കരീം ത്രേസ്യാമ്മ ജോർജ് ശാന്തമ്മ സരസ്സമ്മ രേണുക ദേവി രത്നാകരൻ ന്നയർ കെ പി എലിസബത്ത് ഐപി മൊയ്തീൻകുട്ടി എൻ വി

നേട്ടങ്ങൾ

  • വയനാടിന്റെ സിരാ കേന്ദ്രമായ കൽപ്പറ്റയിലെ ആദ്യ വിദ്യാലയം.
  • മുഴുവൻ കുട്ടികൾക്കും എല്ലാ പ്രവർത്തനത്തിലും പങ്കാളിത്തം
  • ശിശു സൌഹൃദ പഠനാവസരം
  • 2008 ലെ ദേശിയ വിദ്യാഭ്യാസ സംഗമത്തിൽ ജില്ലയിൽ നിന്ന് പ്രബന്ധം അവതരിപ്പിച്ച മൂന്നു വിദ്യാലയങ്ങളിൽ ഒന്ന്.
  • പഠന നേട്ടം, ശുചിത്വം എന്നീ മേഖലകളിൽ നഗരസഭയിലെ മികച്ച വിദ്യാലയ പുരസ്കാരം തുടർച്ചയായി ലഭിച്ചു.
  • കൽപ്പറ്റ നഗരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഏക മലയാളം മീഡിയം വിദ്യാലയം
  • ഹലോ ഇംഗ്ലീഷ് പരിപാടിയിൽ നഗരസഭാ തലത്തിൽ മികച്ച അവതരണം 2017
  • കളിക്കളം ഇല്ലെങ്കിലും കായിക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു.ഗായത്രി ഗിരീഷ്‌ കുമാർ,അതുല്യ ഉദയൻ എന്നിവർ
 ദേശിയ മത്സരങ്ങളിൽ വരെ എത്തി.ജോഷിത ക്രിക്കറ്റ് പരിശീലനത്തിൽ ചേർന്നു 
  • നൂതന പഠന പരിപാടികൾ നടപ്പാക്കി കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി എൻ കൃഷ്ണൻ നായർ
  2. രംഗനാഥൻ വ്യവസായി സൌത്ത് ആഫ്രിക്ക
  3. ടി എൻ രാജഗോപാലൻ നായർ Planter Kalpetta Panchayath Vice president
  4. ഡോ.അനന്തശിവം
  5. ഡോ.ജി നീലകണ്ഠൻ
  6. ഡോ.കെ.പദ്മനാഭൻ
  7. കെ.സുധാകരൻ LIC Development manager Rtd
  8. ടി സുരേഷ്ചന്ദ്രൻ കലാസാഹിത്യ പ്രവർത്തകൻ സഹകാരി
  9. ഗിരീഷ്‌ കൽപ്പറ്റ രാഷ്ട്രിയ നേതാവ് മുൻ പിടിഎ പ്രസിഡണ്ട്‌
  10. പി ഉണ്ണിക്കുട്ടി മികച്ച കാർഷക അവാർഡ് ജേതാവ് കൽപ്പറ്റ നഗരസഭാ മുൻ കൌൺസിലർ
  11. കെ സച്ചിതാനന്ദൻ സെക്രട്ടറി കാർഷിക വികസന ബാങ്ക് വിദ്യാഭ്യാസ പ്രവർത്തകൻ
  12. കെ.എസ് രാമദാസ് ഗവേഷക വിദ്യാർഥി മുംബായ് സർവകലാശാല
  13. അതുല്യ ഉദയൻ കായിക താരം സംസ്ഥാന സ്വർണമെഡൽ ജേതാവ് 2018
  14. ഗായത്രി ഗിരീഷ്‌ കുമാർ കായിക താരം ദേശിയ ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തു
  15. ഇ.അഷ്‌റഫ്‌ തബലിസ്റ്റ്
  16. പി ആനന്ദൻ കരാട്ടെ പരിശീലകൻ മുൻ പിടിഎ പ്രസിഡണ്ട്‌
  17. എൻ പി അസ്സൈന്നാർ മുൻ പിടിഎ പ്രസിഡണ്ട്‌
  18. പി ഷമീന കലാ സാഹിത്യ കരകൌശല വിദഗ്ധ മുൻ എംപിടിഎ പ്രസിഡണ്ട്‌
  19. കെ രഞ്ജിത്ത് വ്യാപാരി വ്യവസായി നേതാവ് പിടിഎ പ്രസിഡണ്ട്‌
  20. എം സുൽത്താന യുവ കവിയത്രി
  21. വി ആർ മുരളി ബിസിനസ് സ്വാതന്ത്ര്യ സേനാനി രാമൻ നായരുടെ മകൻ
  22. ആർ രാധാകൃഷ്ണൻ കൽപ്പറ്റ നഗരസഭാ വൈസ് ചെയർമാൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൽപ്പറ്റ&oldid=627199" എന്ന താളിൽനിന്ന് ശേഖരിച്ചത്