ഡിജിറ്റൽ മാഗസിൻ 2019

26038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26038
യൂണിറ്റ് നമ്പർLK/26038/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഷിസ്നാ സാജൻ
ഡെപ്യൂട്ടി ലീഡർനന്ദ വി കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ജിനി ജോസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ലൗലി പി കെ
അവസാനം തിരുത്തിയത്
20-02-201926038








പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. 2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 13344 നന്ദ വി കുമാർ 9C [[പ്രമാണം:]|50px|center|]]
2 13052 ജോസ്ന പി ജെ 9A [[പ്രമാണം:|50px|center|]]
3 13646 അന്നാമോൾ ജോസഫ് 9E [[പ്രമാണം:|50px|center|]]
4 13180 കീർത്തന പി പി 9A
പ്രമാണം:1
5 13044 കൃ‍ഷ്ണപ്രഭ പി എസ് 9A [[പ്രമാണം:|50px|center|]]
6 12980 ആഷ്ന എ ജെ 9C [[പ്രമാണം:|50px|center|]]
7 13627 ദേവിക അനിൽകുമാർ 9C
 
ദേവിക അനിൽകുമാർ
|50px|center|]]
8 12948 ഷിസ്ന സാജൻ 9C [[പ്രമാണം:|50px|center|]]
9 12932 ജിനി നെൽസൻ 9A [[പ്രമാണം:|50px|center|]]
10 13632 എയ്ഞ്ജൽ മരിയ 9C [[പ്രമാണം:|50px|center|]]
11 13648 കാർത്തിക അനിൽകുമാർ 9C [[പ്രമാണം:|50px|center|]]
12 14008 രേഷ്മ കെ ആർ 9A [[പ്രമാണം:|50px|center|]]
13 13981 ദർശന കെ എസ് 9C [[പ്രമാണം:|50px|center|]]
14 13978 അന്ന സി എ 9C
പ്രമാണം:50px
15 13956 ഇഷാ കെ ഹാരി 9A [[പ്രമാണം:|50px|center|]]
16 13463 മേരി മിയോണ മാർട്ടിൻ 9E [[പ്രമാണം:|50px|center|]]
17 12937 നൈസാ എസ് കബീർ 9A [[പ്രമാണം:|50px|center|]]
18 13952 ദേവികാ രാജേഷ് 9C [[പ്രമാണം:|50px|center|]]
19 13038 ലക്ഷ്മി കിഷോർ 9C [[പ്രമാണം:|50px|center|]]
20 13019 റിനിമോൾ പി റിജോ 9E [[പ്രമാണം:|50px|center|]]
21 13030 അപർണ യേശുദാസ് 9A [[പ്രമാണം:|50px|center|]]
22 13341 നിസ്ന മനോജ് 9A [[പ്രമാണം:|50px|center|]]
23 13486 സാക്ഷി കുമാരി 9A [[പ്രമാണം:|50px|center|]]
24 13960 ശരണ്യ എം എസ് 9D [[പ്രമാണം:|50px|center|]]
25 13025 അൽവീന റോസ് ബൈജു 9A
പ്രമാണം:50px
26 13966 അൽഫിയ ടോണി 9E [[പ്രമാണം:|50px|center|]]
27 13970 ജിനി കെ ജെ 9E
പ്രമാണം:50px
28 13012 ചന്ദ്ര വി ആർ 9D [[പ്രമാണം:|50px|center|]]
29 13644 മേരി ഹെൻസ ജോസഫ് 9A 50px|center|
30 13758 കൃഷ്ണാമൃത വി 9C [[പ്രമാണം:|50px|center|]]
31 13642 റുമൈസ ഹസ്ന 9C [[പ്രമാണം:|50px|center|]]
32 14034 ഹരിണി കീർത്തന ബി 9D
പ്രമാണം:50px
33 13350 അഞ്ജലി സി വി 9C [[പ്രമാണം:|50px|center|]]
34 13628 ദീപ്തി തെരേസ് സെബാസ്റ്റ്യൻ 9D [[പ്രമാണം:|50px|center|]]
35 13785 ഡയാന കെ സുനീഷ് 9D [[പ്രമാണം:|50px|center|]]
36 13790 ഐശ്വര്യ ഉണ്ണി 9C [[പ്രമാണം:|50px|center|]]
37 13634 പവിത്ര വിനോദ് 9B
പ്രമാണം:1
38 12970 വർഷ മനോജ് 9A [[പ്രമാണം:|50px|center|]]
39 13048 മീനാക്ഷി എൻ വി 9D [[പ്രമാണം:|50px|center|]]
40 13967 അലീന ആൻ സക്കറിയ 9C [[പ്രമാണം:|50px|center|]]

2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.

 
ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനം നടത്തുന്നു.