എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019 സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

28009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28009
യൂണിറ്റ് നമ്പർLK/2018/28009
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല കൂത്താട്ടുകുളം
ലീഡർമാസ്റ്റർ ജയിംസ് റ്റോമി
ഡെപ്യൂട്ടി ലീഡർകുമാരി ആൻമരിയ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രസീദാ പോൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി. മരിയ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
19-02-201933083lfhs

ലിറ്റൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

പ്രവർത്തനങ്ങൾ

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

തിരിച്ചറിയൽ കാർഡ് വിതരണം

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്