സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗണിത ക്ലബ്ബ്-17

11:46, 25 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ) ('ഗണിതം ഹൃദ്യമാക്കുവാൻ പുതുവഴികളിലൂടെ നയിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതം ഹൃദ്യമാക്കുവാൻ പുതുവഴികളിലൂടെ നയിക്കുന്ന ഗണിത ക്ലബ്ബ്. ഗണിത മേഖലയിൽ കുട്ടികളെ കൂടുതൽ താത്പര്യപ്പെടുത്തുവാനും അവരുടെ അറിവ് വികസിപ്പിക്കുവാനും ഗണിത ക്ലബ്ബിലൂടെ സാധിക്കുന്നു. കൂടാതെ അവരിൽ ഗണിതത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാനും വേണ്ടി ഗണിത ക്വിസ്സുകളും ഘണിത മേളകളും സംഘടിപ്പിക്കുന്നു.