സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം [[1]]ഹൃദ്യമാക്കുവാൻ പുതുവഴികളിലൂടെ നയിക്കുന്ന ഗണിത ക്ലബ്ബ്. ഗണിത മേഖലയിൽ കുട്ടികളെ കൂടുതൽ താത്പര്യമുള്ളവരാക്കുവാനും അവരുടെ അറിവ് [[2]]വികസിപ്പിക്കുവാനും ഗണിത ക്ലബ്ബിലൂടെ സാധിക്കുന്നു. കൂടാതെ വിദ്യാർത്ഥികളിൽ ഗണിതത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി ഗണിത ക്വിസ്സുകളും, ഗണിത കേളികളും, ഗണിത മേളകളും സംഘടിപ്പിച്ചുവരുന്നു.

Maths exhibition Maths exhibition Maths exhibition Maths exhibition