കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് തൊടികപ്പുലം
വിലാസം
വണ്ടൂർ

പോരൂർ പി.ഒ,
,
679339
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ9961673095
ഇമെയിൽthodikappulamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48537 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പി.കേശവൻ
അവസാനം തിരുത്തിയത്
07-01-2019Manojjoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലുവരെയാണ് ക്ലാസുകൾ ഉള്ളത്. ആകെ 108 കുട്ടികൾ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകർ ഉൾപ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന രീതിയിൽ ലൈബ്രറി സൗകര്യം ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.157173, 76.268588 |zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൊടികപ്പുലം&oldid=578063" എന്ന താളിൽനിന്ന് ശേഖരിച്ചത്