സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ടൂറിസം ക്ലബ്ബ്-17

09:20, 7 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ) (' വിനോദയാത്ര വിദ്യാഭ്യാസത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                              വിനോദയാത്ര

വിദ്യാഭ്യാസത്തിൽ വിനോദയാത്ര ആൾക്കുളള സർവ്വപ്രധാനമായ സ്ഥാനം കണക്കിൽ എടുത്തുകൊണ്ട് വർഷം തോറും വിവിധ സ്ഥലങ്ങളിലേക്ക് ഞങ്ങൾ വിനോദയാത്രയും പഠനയാത്രയും നടത്തുന്നു. മാനസിക ഉലാസത്തോടൊപ്പം സ്വഭാവ സംസ്ക്കരണവും വിജ്ഞാനവും തൻമൂലം കുുട്ടികൾ ആർജിക്കുന്നു.