സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ ഹയർ സെക്കൻഡറി സ്കൂളാണ് അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

2018 പ്ലസ്ടു പരീക്ഷാവിജയം

 

2018-19 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ)
പ്ലസ് ടു ബി 23+37 (60)
പ്ലസ് ടു എ 23+38 (61)
പ്ലസ് വൺ ബി 20+40 (60)
പ്ലസ് വൺ എ 17+43 (60)
പ്ലസ് ടു സി 33+27 (60)
പ്ലസ് വൺ സി 28+32 (60)