ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)

 

ജൂനിയർ റെഡ് ക്രോസിന്റെ ഒരു യ‌ൂണിറ്റ് സ്‌ക്ക‌ൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ച‌ു വര‌ുന്ന‌ു. ആരോഗ്യം, സൗഹ‌ൃദം, സേവനം ഇവ ലക്ഷ്യമാക്കിക്കൊണ്ട‌ുള്ള ജെ.ആർ.സി യ‌ൂണിറ്റിന് സ്‌ക്ക‌ൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകാൻ കഴിഞ്ഞിട്ട‌ുണ്ട്