ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എം.യു.പി.എസ്.മുണ്ടമ്പ്ര | |
|---|---|
| വിലാസം | |
മുണ്ടമ്പ്ര ഉഗ്രപുരം , 673639 | |
| സ്ഥാപിതം | 05 - 11 - 1973 |
| വിവരങ്ങൾ | |
| ഫോൺ | 0483 2869885 |
| ഇമെയിൽ | gmupsmundambra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48244 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | യു പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാബു.എ |
| അവസാനം തിരുത്തിയത് | |
| 04-09-2018 | 48244 |
ചരിത്രം
അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികളുടെയും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.
പാഠ്യേതര പ്രവർത്തനങ്ങൾ
2018-19
പ്രതീക്ഷയോടെ..2017-18
ഒറ്റനോട്ടത്തിൽ-.....2016-17
തനതുപ്രവർത്തനങ്ങൾ
ഫോട്ടോ ഗാലറി
പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.അബ്ദുസലാം ഡോ.കെ.സി.ഫായിസ് (ഹോമിയോ) പട്ടീരി സാദിഖ് .(അഡ്വക്കറ്റ് ) കെ.സി.ഫവാസ് (എഞ്ചിനിയർ) ഫിറോസ് -മലയാള മനോരമ-പത്രം ശാഫി (അധ്യാപകൻ)
വഴികാട്ടി
{{#multimaps:11.226619,76.027805|width=800px|zoom=16}}