എം.എ.ഐ.എച്ച്.എസ് മുരിക്കടി/മികവാർന്ന പ്രവർത്തനങ്ങൾ

മികവാർന്ന പ്രവർത്തനങ്ങൾ

എം.എ.ഐ.ഹൈസ്ക്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന് ലഭിച്ച പല നേട്ടങ്ങളും ഒരു കൂട്ടം അദ്ധ്യാപക - അനദ്ധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. എടുത്തു പറയത്തക്ക ഇത്തരം മികവാർന്ന പ്രവർത്തനങ്ങൾ നിരവധിയുണ്ട്. ഇങ്ങനെയുള്ള മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ സ്കൂൾ പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത്. അവയിൽ ശ്രദ്ധേയമായവയിലേയ്ക്ക് ഒരു എത്തിനോട്ടം.


രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

2011 സെപ്റ്റർ മാസത്തിൽ പി.റ്റി.എ അംഗങ്ങൽക്കും മറ്റ് തെരഞ്ഞെടുത്ത രക്ഷിതാക്കൾക്കും വേണ്ടി സ്കൂളിൽവെച്ച് ഒരു കമ്പ്യൂട്ടർ പരിശീലനം നടക്കുകയുണ്ടായി.
കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ വളരെ ലളിതമായി രക്ഷിതാക്കളിൽ എത്തിക്കാൻ ഈ പരിശീലനം കൊണ്ട് കഴിഞ്ഞു. സ്കൂളുകളിൽ നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എന്താണ്? ഈ വിദ്യാഭ്യാസ ര

 
കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ
 
കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ
 
കമ്പ്യൂട്ടർ പരിശീലനം-രക്ഷിതാക്കൾ