സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ മേളകൾ
കായികമേള
സ്കൂളിനെ പ്രതിനിധികരിച്ചു കുട്ടികൾ മിക്ക ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ശ്രീ ഫ്രാൻസിസ് പി എസ് ആണ് ഇതിനു കുട്ടികളെ പരിശീലിപ്പിക്കുന്ന കായിക അദ്ധ്യാപകൻ .2017 -18 യിലും വിജയങ്ങൾ ആവർത്തിക്കാൻ സ്കൂളിന് കഴിഞ്ഞു.