ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്

വിദ്യാർത്ഥികളിൽ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ എത്തിക്കുന്നതിനും അതിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിലുണ്ട് . 2016-17 അധ്യായന വർഷം മുതൽ നിലനിന്നിരുന്ന "ഹായ് കുട്ടിക്കൂട്ടം" എന്ന ഐടി കൂട്ടായ്മയുടെ പരിഷ്കരിച്ച ഒരു പദ്ധതി യാണിത് . 31 അംഗങ്ങളാണ് ഇതിൽ ഉള്ളത്. അനിമേഷൻ , കമ്പ്യൂട്ടിംഗ് ,മലയാളം ടൈപ്പിംഗ് , ജലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ പരിശീലനം ഈ ക്ലബ്ബ് വഴി നൽ കുന്നു.