ജി.എച്ച്.എസ്സ്.കുമരപുരം/ഭൗതിക സൗകര്യങ്ങൾ

19:18, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ) (→‎=)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആകെ 15 ക്ലാസ്സ് മുറികളിലാണു് പ്രവർത്തിക്കുന്നതു്.എല്ലാം ഹൈടെക് ആണു്

ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടർലാബുമുണ്ട്


HS, HSS വിഭാഗങ്ങൾ .

കൂടാതെ ഓരോ വിഷയങ്ങൾക്കും പ്രത്യേകം ലാബ്രട്ടറികളും ഉണ്ട്. 5000-ത്തിലധികം പുസ്തകങ്ങളുള്ള

ലൈബ്രറിയും

വിശാലമായ വായനമുറിയുമുണ്ട്.21 ലാപ്‌ടോപ്പുകളുള്ള ഐ.ടി ലാബിനു പുറമേ മാത്‌സ് ലാബും

സ്കൂളിൽ പ്രവർത്തിക്കുന്നുണ്ടു്.

ഒരേസമയം നൂറോളം കുട്ടികൾക്കു ഇരുന്നു ഭക്ഷണംകഴിക്കാൻ കഴിയുന്ന ഭക്ഷണപ്പുരയും

സ്കൂളിൽ വൃത്തിയായി പരിപാലിക്കുന്നുണ്ടു്.രണ്ട് ക്ലാസ്സ്മുറികളുടെ വലിപ്പമുള്ള സൗകര്യപ്രദമായ സ്മാർട്ട് റൂമും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.പി ടി എ യോഗങ്ങളും മറ്റും ചേരാനായി ഇരുന്നൂറോളം പേർക്കിരിക്കാവുന്ന ഒരു ഹാളും സ്കൂളിനുണ്ട്.അസ്സംബ്ലി ചേരാനായി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിനുമുന്നിൽ ഒരു അസ്സംബ്ലി

മുറ്റവുമുണ്ട്.പൊതുപരിപാടികൾ നടത്താനായി സ്ഥിരമായ ഒരു ആഡിറ്റോറിയവുമുണ്ട് ഈ സ്കൂളിൽ.