കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെ കച്ചേരി വില്ലേജില്‍ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹില്‍. ഈസ്റ്റ് ഹില്ലില്‍ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ നിലനില്‍ക്കുന്നത്.1967 ല്‍ ആണ് ഈസ്റ്റ് ഹില് സ്കൂള്‍ ആരംഭിക്കുന്നത്.‍

ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ
വിലാസം
ഈസ്റ്റ് ഹില്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Manojkozhikode



ചരിത്രം

കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെ കച്ചേരി വില്ലേജില്‍ 26 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശമാണ് ഈസ്റ്റ് ഹില്‍."കുഞ്ഞാടത്തുമല" എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യകാല നാമം മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശ്ക പ്രഭാവത്തിന്റെ മായാമുദ്രകള്‍ ഇന്നും നമുക്കു കാണാം ഈസ്റ്റ് ഹില്ലില്‍ ഏകദേശം രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ നിലനില്‍ക്കുന്നത്.1967 ല്‍ ആണ് ഈസ്റ്റ് ഹില് സ്കൂള്‍ ആരംഭിക്കുന്നത്.‍

ഭൗതികസൗകര്യങ്ങള്‍

വിവരം ചേര്‍ക്കുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 കൊച്ചു എ ഇ


1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 വിനോദ് ബാബു കെ വി
1992-01 ആനി
2001 - 02 രാജമ്മ
2002- 04 കമലാക്ഷി
2005- 07 പി സുകുമാരന്‍
2007- 10 പ്രേമലത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

11.327233, 75.772018 <googlemap version="0.9" lat="11.345411" lon="75.801544" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.327233, 75.772018 East Hill </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.