എ പി എച്ച് എസ് അളഗപ്പനഗർ/Details

15:13, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22072 (സംവാദം | സംഭാവനകൾ) ('* <big><big>ഹലോ ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിന് പ്രത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ഹലോ ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക ഊന്നൽ ,
  • മലയാള തിളക്കം-മലയാള ഭാഷ പഠനപരിപാടി ,
  • ഹൈടെക് ക്ലാസ് മുറികൾ -സ്മാർട്ട് ക്ലാസ് റൂമുകൾ ,
  • വിശാലമായ ഐ .ടി ലാബ്
  • പതിനായിരത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ,
  • ദിനപത്രങ്ങളും ആനുകാലികങ്ങളും അടങ്ങിയ വായനാമുറി ,
  • എല്ലാ ക്ലാസ്സുകളിലും ക്ലാസ് റൂം ലൈബ്രറി ,
  • ഹരിത വിദ്യാലയം-സ്കൂൾ പച്ചക്കറി തോട്ടം