എ പി എച്ച് എസ് അളഗപ്പനഗർ/Details

Schoolwiki സംരംഭത്തിൽ നിന്ന്
  • ഹലോ ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക ഊന്നൽ ,
  • മലയാള തിളക്കം-മലയാള ഭാഷ പഠനപരിപാടി ,
  • ഹൈടെക് ക്ലാസ് മുറികൾ -സ്മാർട്ട് ക്ലാസ് റൂമുകൾ ,
  • വിശാലമായ ഐ .ടി ലാബ്
  • പതിനായിരത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ,
  • ദിനപത്രങ്ങളും ആനുകാലികങ്ങളും അടങ്ങിയ വായനാമുറി ,
  • എല്ലാ ക്ലാസ്സുകളിലും ക്ലാസ് റൂം ലൈബ്രറി ,
  • ഹരിത വിദ്യാലയം-സ്കൂൾ പച്ചക്കറി തോട്ടം
  • ലിറ്റിൽ കൈറ്റ്സ് -ഐ .ടി .ക്ലബ്