ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ
പാലക്കാട് ജില്ലയുടെ അഭിമാനമായ കടമ്പൂർ ഗവ.. ഹയർ സെക്കൻററി സ്കൂൾ വിദ്യാഭ്യാസ നഭോമണ്ഡലത്തിൽ തിളങ്ങുന്ന നക്ഷത്രമാണ്. മഹാനുഭാവനായ വേമഞ്ചേരിമനയ്കൽ ബ്രഹ്മശ്രീ .ഭാസ്കരൻ നമ്പൂതിരിപ്പാട് 1902-ൽ കടമ്പൂരിൽ ഭാസ്കരവിലാസിനി എ.എൽ.പി.സ്കൂൾ ആരംഭിച്ചു.
ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ | |
---|---|
വിലാസം | |
കടമ്പൂർ കടമ്പൂർ പി.ഒ. ഒറ്റപ്പാലം , പാലക്കാട് 679515 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 0466-2240152 |
ഇമെയിൽ | ghskadambur@rediffmail.com |
വെബ്‍സൈറ്റ് | ghsskadambur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 20032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ കെ പ്രസന്ന |
പ്രധാന അദ്ധ്യാപകൻ | കെ. വത്സല |
അവസാനം തിരുത്തിയത് | |
10-08-2018 | Baijuotp |
ചരിത്രം
1902 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. .1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദുരന്തനിവാരണസമിതി
. ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 | |
2010 - 15 | ശ്രീ.കെ രാമൻകുട്ടിമാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.834486,76.398067}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|