സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ആർട്‌സ് ക്ലബ്ബ്-17

23:00, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) (Music Club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Music Club

                       S C E R T സിലബസ് അനുസരിച്ച് സ്കൂളിൽ  കുട്ടികളെ  സംഗീത ക്ലാസുകൾ പരിശീലിപ്പിച്ച് വരുന്നു. കേരളത്തിലെ കലകളെക്കുറിച്ച് മാത്രമല്ല ആഗോള തലത്തിലുള്ള കലാരൂപങ്ങളെക്കിറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും കുട്ടികൾക്ക് മനസിലാക്കാൻ ഈ പഠനം സഹായിക്കുന്നു. 8-ാം ക്ലാസ്സിലെത്തുന്ന കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ നന്നായി പറഞ്ഞു കൊടുത്തു പരിശൂലിപ്പിക്കുന്നു. വിവിധ കലകളെക്കുറിച്ചുള്ള അസൈൻമെന്റുകൾ, ചാർട്ട് വർക്കുകൾ, കുറിപ്പുകൾ എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി കലാവാസനയെ വികസിപ്പിക്കുകയും പ്രോത്സഹിപ്പിക്കുകയും ചെയ്യുന്നു .ഈ വർഷത്തെ സബ് ജില്ല കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി 25കുട്ടികൾ പങ്കെടുക്കും. കഴി‍‍ഞ്ഞ വർഷം 15 കുട്ടികൾക്ക് A-ഗ്രേഡും 10 കുട്ടികൾക്ക്  B-ഗ്രേഡും വിവിധ ഇനങ്ങളായി ലഭിക്കുകയുണ്ടായി. MUSIC  CLUB -ന് നേതൃത്വം  ശ്രീമതി. സിന്ദു ആണ്.