എം ജെ ഡി എച്ച് എസ് കുന്നംകുളം
കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ ഡി എച്ച് എസ് കുന്നംകുളം. പള്ളിസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം ജെ ഡി എച്ച് എസ് കുന്നംകുളം | |
---|---|
വിലാസം | |
കുന്നംകുളം തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.ജി.ലില്ലി |
അവസാനം തിരുത്തിയത് | |
17-12-2009 | Bijupg |
ചരിത്രം
സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായി 1100(1925) ഇടവം അഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പില്‍ ഒരു നല്ല കെട്ടിടം പണിയിച്ച് അതില്‍ ഒരു പ്രാഥമിക ഇംഗ്ലീഷു പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടര്‍ അവര്‍കളുടെ 1925 ജൂലൈ 24-ന് 1100/9246 നംമ്പര്‍ ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളില്‍ 1 128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ മാനേജരായി പുലിക്കോട്ടില്‍ ജോസ് ശെമ്മാശനെ നിയമിച്ചു തുടര്‍ന്ന് 1926ല്‍ 4ാം ക്ളാസ്സും, 1927 5ാം ക്ളാസ്സും 1928 ല്‍ 6ാം ആരംഭിച്ചതോടു കൂടി ഒരു പൂര്‍ണ്ണ ലോവര്‍ സെക്കണ്ടറി സ് കൂളായി ഉയര്‍ത്തപ്പെട്ടു
ഇപ്പോള്‍ ഒന്നു മുതല്‍ 10 വരെയുള്ള 23 ക്ളാസ്സുകളിലായി ആ യിരത്തിലധികം കുട്ടികള്‍ ഈ സ് കൂളില്‍ പഠിക്കുന്നുണ്ട് . ശ്രീമാന്‍ കാക്കുണ്ണി അവര്‍കള്‍ മാനേജരായും ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന ഈ സ് കൂള്‍ ഇ ന്ന് കുന്നംകുളത്തെ മികച്ച വിദ്യാലയമായി പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും എതപിക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 13തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്..
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഓര്‍ത്തഡോക്സ് സഭയുടെ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമാന്‍ കാക്കുണ്ണി അവര്‍കള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി പി.ജി ലില്ലി ടീച്ചര്‍ ഹൈസ് കൂള്‍ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1925 - 1948 | ചെറിയാ൯ |
1948 - 1976 | സി സി മാത്തു |
1976 - 1980 | പി കെ ഇേട്ട ര |
1980 - 1983 | സി.ഐ.ഇേട്ട ശ്ശ൯ |
1983 - 1986 | കെ കെ ഉണണികൃഷ്ണണ൯ |
1986 - 1996 | ജോ൪ജ് ഡേവിഡ് പി. |
1996 - 2005 | സ്ററാ൯ലി വ൪ഗീസ് |
2005- 2009 | സി കെ കുഞ്ഞാറം |
2009 - | പി.ജി.ലില്ലി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.71796" lon="76.083069" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 10.653185, 76.061096 M.J.D.High School Compound </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.