ഗണിത ക്ലബ്ബ്‌

ഗണിതക്ലബ്ബിൽ 200 അംഗങ്ങൾ ഉണ്ട്. എല്ലാ മാസവും ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂൾതല മേളയിൽ മികച്ച പ്രകടനം കാഴ്ച

എല്ലാ വർഷവവും സബ് ജില്ല ,ജില്ല,സംസ്ഥാന ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുത്തുകൊണ്ട് മികച്ച പ്രകടനം 

കാഴ്ച്ചവെക്കുന്നു 2017-18 അധ്യയന വർഷത്തിൽ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറാൾ ചാംബ്യൻഷിപ് നേടി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ 5 ഇനങ്ങളിൽ മത്സരിക്കാൻ കുട്ടികൾ അർഹത നേടി 10A യിലെ രശ്മി രാജ് ,അപ്പ്ലിറ്റ് കോൺസ്റ്റ്‌ക്ഷനിൽ തേർഡ്