സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഐസി.ടി ഉപകരണങ്ങളുടെ സഹായത്തോടെയാണ് അധ്യാപനം നടന്നുപോരുന്നത്.

വിദ്യാർഥികളുടെ എണ്ണം (2018 ജൂൺ 8)

ക്ലാസ് അകെ ഡിവിഷൻ ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
8 7 124 106 230
9 6 123 110 233
10 5 117 102 219
ആകെ 18 364 318 682