ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പാലക്കാട് നഗരത്തിൽ നിന്നും 30 കി മി അകലെയായി തച്ചമ്പാറ എന്നസ്തലത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേശബന്ധു ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഡി. ബി. എച്ച്. എസ്സ്. എസ്സ്. തച്ചമ്പാറ | |
---|---|
വിലാസം | |
തച്ചമ്പാറ തച്ചമ്പാറ പി.ഒ, , മണ്ണാർക്കാട് 678593 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04924243315 |
ഇമെയിൽ | dbhsthachampara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 51014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാര്ടക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇഗ്ലീഷ്. |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി. പി. ജയരാജൻ. |
പ്രധാന അദ്ധ്യാപകൻ | ബെന്നി ജോസ്. കെ |
അവസാനം തിരുത്തിയത് | |
08-06-2018 | Dbhsthachampara |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
UP HS HSS Science Lab Computer Lab Sports NCC Scout & Guide Red Cross Various Clubs
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വൽസൻ മടത്തിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
രാമക്ര്ഷ്ൺപിള്ള
നളിനി.സി
ജയരാജൻ. വി. പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.9583612,76.4984464|width=600px|zoom=14}}
|