................................

ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി
വിലാസം
വാരപ്പെട്ടി

വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂൾ, കോഴിപ്പിളളി. പി. ഒ.
,
686691
,
എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ0485 2862268
ഇമെയിൽthsvarappetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്27501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ വി.കെ
അവസാനം തിരുത്തിയത്
05-04-201827501


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1985 ൽ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ വരുന്ന ഈ സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കോതമംഗലം താലൂക്കില് വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂർ മാർത്തോമൻ സഹിയാൻ യാക്കൊബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.2016 ജൂൺ മുതൽ ഈ സ്ഥാപനം, ഇഞ്ചൂർ അമ്പലം പടിയിൽ പണിത പുതിയ കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. 2016-2017 മുതൽ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വർഷം

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം- നല്ലരീതിയി‍‍ൽ പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി. നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്, സയൻസ് ലാബ് - നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് - കംപ്യൂട്ടർ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ ലാബ്, വര്ക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെൻറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കൽ,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വർക് ഷോപ്പുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

 |പരിസ്ഥിതി ക്ലബ്ബ്|

== മുൻ സാരഥികൾ == സുലൈമാൻ.ഇ.കെ, ഇ.ഡി.ജോസഫ്, ആൻറണി.കെ, സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. ടി.എച്ച്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.മറ്റ് വിഷയങ്ങള്ക്കൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴിൽ മേഖലയിൽ‍ പരിശീലനം നല്കുന്നതിന് പുറമെ അഡീഷണൽ സ്കില്സിലും പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതല് പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വര്ദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവര് ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.031724, 76.625836 |width=800px|zoom=16}}