ഉളിയിൽ സെൻട്രൽ എൽ.പി.എസ്

06:11, 7 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844 (സംവാദം | സംഭാവനകൾ) (പുതിയ പ്രസിഡണ്ട്)
ഉളിയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
വട്ടക്കയം

ഉളിയിൽ സെൻ‌ട്രൽ എൽ.പി.സ്കൂൾ, ഉളിയിൽ.പി.ഒ
,
670702
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ9495418866
ഇമെയിൽuliyilcentrallps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14844 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശിധരൻ.പി.വി
പി.ടി.എ. പ്രസിഡണ്ട്അശോകൻ പൊതാണ്ടി
അവസാനം തിരുത്തിയത്
07-11-201714844


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആമുഖം 
  1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ”  എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു. യാത്രാക്ലേശം നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻ‌ട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി.

1950 ൽ ആലക്കാട്ടില്ലം ശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാരയണൻ നായർ സ്ഥലം വാങ്ങിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനായ ശ്രീ. നീലകണഠൻ നായർ 2007 വരെ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുകയും പിന്നീട് പിതൃസ്വത്ത് എന്നരീതിയിൽ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ടി.എം. റണിതയ്ക്ക് കൈമാറുകയും ചെയ്തു.

   ഇരിട്ടി മുൻസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂരൻമുക്ക്, എളമ്പ, പെരുന്തറച്ചാൽ, ആക്കാംപറമ്പ്, കട്ടയംകണ്ടം,കരക്കാട്, കുറുവേരി, ഒളയം, മീന്തേരി,എക്കോന, മുത്തപ്പങ്കരി, കുണ്ടറഞ്ഞി, ചോല, കാരാമ്പേരി, കല്ലേരിക്കൽ, പന്തലങ്ങാടി തുടങ്ങിയ പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരായിരുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിൽ നിന്ന് ഉന്നത നിലാവാരത്തിൽ പഠനം പൂർത്തിയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചു വരുന്നവരുണ്ട്.

പിന്നിട്ട കാലത്തിലേക്ക് ഒരെത്തിനോട്ടം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഉളിയിൽ_സെൻട്രൽ_എൽ.പി.എസ്&oldid=415723" എന്ന താളിൽനിന്ന് ശേഖരിച്ചത്