ചിന്മയ വിദ്യാലയ എൽ പി സ്‌ക്കൂൾ കാസറഗോഡ്

22:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


== ചരിത്രം == പൂജ്യ സ്വാമിജി ചിന്മയാന്ദജിയുടെ നാമധേയത്തിൽ കാസറഗോഡ് ചിന്മയ മിഷൻ പ്രവർത്തകരുടെ താല്പര്യാർത്ഥം 1971 നവംബര് 14 ന് കാസറഗോഡിലെ പുലിക്കുന്നിൽ വിദ്യാലയം ആരംഭിക്കുകയുണ്ടായി. കേവലം 16 കുട്ടികളെ മാത്രം വെച്ച് ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഒരു വടവൃക്ഷമായി മാറിയിരിക്കുന്നു. ഒന്ന് മുതൽ നാല് വരെയാണ് ക്ലാസുകൾ ഉള്ളത്.ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ പുഞ്ചിരിയോടുകൂടി തരണം ചെയ്യുവാനും ശുഭാപ്തി വിശ്വാസത്തോട് കുടി ജീവിക്കാനും കുട്ടികളെ കഴിവുറ്റവര്ക്കുക എന്നതാണ് വിദ്യാലയത്തിന്റെ ലക്‌ഷ്യം.

ചിന്മയ വിദ്യാലയ എൽ പി സ്‌ക്കൂൾ കാസറഗോഡ്
വിലാസം
വിദ്യാനഗർ

ചിന്മയ വിദ്യാലയം, വിദ്യാനഗർ, കാസറഗോഡ്
,
671 123
സ്ഥാപിതം1971
വിവരങ്ങൾ
ഫോൺ04994255429
ഇമെയിൽchinmayakasargod@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11443 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ് recognised
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൂർണിമ എസ് ആർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ഭൗതികസൗകര്യങ്ങൾ == . വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു അഡിഷണൽ ക്ലാസ് റൂമും , ഓഫിസും , ,മൂത്രപുരയും, 2 കക്കുസും , നല്ലോരു സ്റ്റേജു൦ വിദ്യാലയത്തിനുണ്ട്. ലൈബ്രറി,ലാബ്,പാർക്ക്,സ്മാർട്ക്ലാസ്സ്,കുടിവെള്ളം, വായുസഞ്ചാരമുള്ള 20 ക്ലാസ്സ്മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

      യോഗ, ചെസ്സ്,കലാകായിക മത്സരങ്ങൾ, നൃത്തം, സംഗീതം,തയ്‌ക്കൊണ്ടോ, നല്ലപാഠം ക്ലബ് 

മാനേജ്‌മെന്റ്

ചിന്മയ മിഷൻ എഡ്യൂക്കേഷണൽ ആൻഡ് സുൽറ്റ്ൽ ട്രസ്റ്റ്

മുൻസാരഥികൾ

സ്കൂളിൻറ മുൻ പ്രധാനാദ്ധ്യാപകർ:

 മൈത്രി,  കെ.സരോജിനി ഭായ്, പി.വി. സുനിത, വിദ്യ ആചാര്യ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==വിദ്യാലയത്തിലെക്ക് എത്താനുള്ള മാർഗ്ഗങ്ങൾ

കാസറഗോഡ് നഗരത്തിൽ നിന്നും NH 17 കടന്ന് വിദ്യാനഗർ കളക്ടറേറ്റിന് മുൻ വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.