കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി

21:45, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കുമാരപുരം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് കെ.കെ.കെ.വി.എം.എൽ.പി.എസ്.പൊത്തപ്പള്ളി.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി
വിലാസം
പൊത്തപ്പള്ളി

പൊത്തപ്പള്ളി പി.ഒ,കുമാരപുരം
,
690548
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04792404460
ഇമെയിൽ35328ampalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനൗഷാദ്.എ.എം.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാ൪ത്തിക‌പ്പ‌ള്ളി താലൂക്കിൽ കുമാരപൂരം ഗ്രാമപഞ്ചായത്തിലെ 7-ാം വാ൪ഡിൽ സ്ഥിതിചെയ്യുന്ന കേരള കാളിദാസ കേരളവ൪മ്മ മെമ്മോറിയൽ ഹൈസ്കുൾ ഈ പഞ്ചായത്തിലെ പ്രമുഖവിദ്യാലയമാണ്. മയൂരസന്ദേശത്തിന്റെ ക൪ത്താവായ ശ്രീ കേരളവ൪മ്മ വലിയകോയിത്തമ്പുരാന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഈ സ്കുളിന്റെ സ്ഥാപക മാനേജ൪ ദിവംഗദനായ ശ്രീ ജി.പി.മംഗലത്തുമഠം ആണ്.തന്റെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മനസിലാക്കി വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പുരോഗതി ആ൪ജ്ജിക്കുവാനുള്ള അദ്ദെഹത്തിന്റെ ക൪മ്മഫലമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്..ആദ്യമായി നിയമിതനായ അദ്ധ്യാപക൯ അന്തരിച്ച ശ്രീ പരമേശ്വര൯നായ൪ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

3 നിലകളിലായി 18 ക്ലാസ്സ്‌ റൂമുകൾ. വാഹന സൗകര്യം വിശാലമായ കളിസ്ഥലം ഐ ടി ലാബ്‌ ചുറ്റുമതിൽ വിശാലമായ സ്കൂൾ ലൈബ്രറി ക്ലാസ്സ്‌ റൂം ലൈബ്രറി പ്ലേ പാർക്ക്‌

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1. ശ്രീമതി കെ.സുകുമാരിയമ്മ 2. ശ്രീമതി കെ.ശ്യാമകുമാരിയമ്മ 3. ശ്രീമതി കെ.പി.സുമംഗലാമ്മ 4. ശ്രീ. റ്റി.പ്രകാശ൯ 5. ശ്രീമതി.കെ.സുഭദ്രാമ്മ 6. ശ്രീമതി കെ.ശ്യാമളാദേവി 7. ശ്രീമതി വി സരസ്വതിയമ്മ 8. എ.എം.നൗഷാദ് ..

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}