എൽപിഎസ് കഞ്ഞിക്കുഴി

21:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)



കഞ്ഞികുഴിക്കും കളത്തിൽപ്പടിക്കും ഇടയിൽ കഞ്ഞിക്കുഴി പാലത്തിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കെ കെ റോഡിനോട് ചേർന്നാണ് ഈ സ്കൂൾ

എൽപിഎസ് കഞ്ഞിക്കുഴി
വിലാസം
കഞ്ഞിക്കുഴി

വടവാതൂർ പി ഓ,കോട്ടയം
,
686010
സ്ഥാപിതം1879
വിവരങ്ങൾ
ഇമെയിൽkanjikuzhylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33415 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ്ജ് വർഗ്ഗീസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1879 ഇൽമിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ കാലക്രമേണ മാങ്ങാനം സെൻറ്‌ പീറ്റേഴ്സ് മാർത്തോമാ ഇടവക ഏറ്റെടുത്തു. വിജയപുരം പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഇന്നും കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു . പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ പ്റമുഖ സ്ഥാനം കൈകാര്യം ചെയ്യുന്നവരാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി


"https://schoolwiki.in/index.php?title=എൽപിഎസ്_കഞ്ഞിക്കുഴി&oldid=402355" എന്ന താളിൽനിന്ന് ശേഖരിച്ചത്