സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ

07:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | പേര്=സെന്റ് തോമസ് എ.യു.പി.എസ്. ഇടിവണ്ണ | സ്ഥലപ്പേര്=നിലമ്പൂർ | വിദ്യാഭ്യാസ ജില്ല=വണ്ടൂർ | റവന്യൂ ജില്ല= മലപ്പുറം | സ്കൂൾ കോഡ്= 48476 | സ്ഥാപിതദിവസം= 7 | സ്ഥാപിതമാസം= ജുലൈ | സ്ഥാപിതവർഷം= 1982 | സ്കൂൾ വിലാസം= ഇടിവണ്ണ പി.ഒ,നിലമ്പൂർ, മലപ്പുറം | പിൻ കോഡ്= 679329 | സ്കൂൾ ഫോൺ= 04931-206979 | സ്കൂൾ ഇമെയിൽ= stthomasaupsedivanna@gmail.com | സ്കൂൾ വെബ് സൈറ്റ്= http://stthomasaupsedivan.wixsite.com/stthomasaupsedivanna | ഉപ ജില്ല= നിലമ്പൂർ | സ്കൂൾ വിഭാഗം= | ഭരണ വിഭാഗം= എയിഡഡ് | പഠന വിഭാഗങ്ങൾ1= യു.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ് | ആൺകുട്ടികളുടെ എണ്ണം= 223 | പെൺകുട്ടികളുടെ എണ്ണം= 184 | വിദ്യാർത്ഥികളുടെ എണ്ണം= 407 | അദ്ധ്യാപകരുടെ എണ്ണം= 11 | കോർപ്പറേറ്റ് മാനേജർ= റവ.ഫാ. ജോൺ പൊൻപാറക്കൽ | മാനേജർ= റവ.ഫാ. സെബാസ്റ്റ്യൻ പാറയിൽ | പ്രധാന അദ്ധ്യാപകൻ= മെറിനാ പോൾ | പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി ജോസഫ്

| സ്കൂൾ ചിത്രം=

Edivanna School 48476group


ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. ചാലിയാർ പഞ്ചായത്തിൽ, മാനന്തവാടി രൂപതാ കോർപ്പറേറ്റ്നു കീഴിൽ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയിൽ മികച്ച പ്രവത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്നു.

ചരിത്രം

ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ്‌ പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ൽ ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. ....... തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. ലാബിൽ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.

 
sb77777

പാഠ്യേതര പ്രവർത്തനങ്ങൾ

  • മൊർണിങ്ങ് അസംബ്ലി (തിങ്കൾ-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി)
  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ
  • കൺസൽട്ടൻറ് സൈകൊളജിസ്റ്റിൻറെയും കൗൺസിലരുടെയും സേവനം
  • പാരന്റ് കൗൺസിലിങ്ങ്
  • അഡൾട് എജുകേഷൻ
  • ഇംഗ്ലിഷ് ഫെസ്റ്റ്
  • ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം
  • ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ ഓഷധതോട്ടം
  • വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകൾ
  • മൽസരപ്പരീക്ഷ പരിശീലനം
  • കായിക വിദ്യാഭ്യാസം
  • സ്കൂൾ ശാസ്ത്രമേള
  • സ്കൂൾ ഗണിത മേള
  • സ്കൂൾ പ്രവർത്തി പരിചയ മേള .
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
  • ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ്‌ പരിശീലനം
  • കരകൌശല പരിശീലനം

ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

മാനേജെർമാർ

  • ഫാ. ജോർജ്ജ് കിഴക്കുംപുറം
  • ഫാ. ജോർജ്ജ് പുല്ലാട്ട്
  • ഫാ. മാത്യു കാവിത്താഴ
  • ഫാ. കുര്യൻ മണിക്കുറ്റി
  • ഫാ. സണ്ണി കൊല്ലാർതോട്ടം
  • ഫാ. ജോസ് മോളോപ്പറമ്പിൽ
  • ഫാ. ജയിംസ് കുമ്പുക്കൽ
  • ഫാ. ജിൽസൺ കോക്കണ്ടത്തിൽ
  • ഫാ. സെബാസ്റ്റ്യൻ പാറയിൽ

ഹെഡ്മാസ്റ്റർമാർ

  • ശ്രീ. തോമസ്‌ പ്ലാക്കാട്ട് -1982-1998, 2000-2006
  • ശ്രീ. തോമസ്‌ ജേക്കബ്ബ് -1998-2000
  • ശ്രീ. ജയിംസ് സേവ്യർ - 2006-2011
  • ശ്രീ. പി. എ. അഗസ്റ്റിൻ- 2011-2014
  • ശ്രീമതി. മെറീന പോൾ- 2014-2017

വഴികാട്ടി

{{#multimaps:11.315243, 76.199656 | width=800px | zoom=12 }}