ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.



പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-12-2009Ayathan



ചരിത്രം

                 കോഴിക്കോടു നഗരത്തിലെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള് . സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കര്ത്താവുമായ എ.ബാലഗോപാലനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. 1964-ല് ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവര്ത്തനം ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്.
                  തന്റെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താന് ഗോപാലന്റെ സ്മരണയ്ക്കായി ഈ വിദ്യാലയത്തിന് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം സ്കൂള്  എന്നു നാമകരണം ചെയ്തു.ബ്രഹ്മ സമാജത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന , കേരളത്തിലെ ഏക വിദ്യാലയമായ ഇവിടെ 1995-ല് ഹൈസ്ക്കൂൂള് വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

കോഴിക്കോടു നഗരത്തിലെ ചിന്താവളപ്പില് 73സെന്റ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുന്നു.
ജില്ലാജയിലിന്റെയും കോഴിക്കോടിന്റെ സിരാകേന്രമായ പാളയത്തിന്റെയും സമീപത്താണ് ഇതിന്റെ സ്ഥാനം.
കെ.പി കേശവമനോന്,എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മര്‍കോയ, മൂര്‍ക്കോത്ത് കുഞ്ഞപ്പ എന്നീ മഹത് വ്യക്തികളുടെ
അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1998 മാര്‍ച്ചിലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയത്.
25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുന്നു. എ. ബാലഗോപാലിന്‍റെ മൂത്തമകനാ
അഡ്വ. എ സുജനപാല്‍ ആണ് മാനേജര്‍. ജനന്തി രാഘവനാണ് പ്രധാനാധ്യാപിക.
സ്നേഹവും സേവനവുമാണ് വിദ്യാലയത്തിന്‍റെ മുഖമുദ്ര. വിദ്യാര്‍ത്ഥികളുടെ സര്‍വ്വദോമുഖമായ വികാസമാണ്
വിദ്യാലയം ലക്ഷ്യമാക്കുന്നത്. വിദ്യാലയാന്തരീക്ഷം കൂടുതല്‍ സൗകര്യപ്രധമാക്കുന്നതിനായി ബാലഗോപാല്‍ മെമ്മോറിയല്‍
എന്ന പേരില്‍ പുതിയ ഒരു കെട്ടിടം നിര്‍മ്മിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

<googlemap version="0.9" lat="11.256742" lon="75.789142" zoom="15" width="350" height="350" selector="no"> 11.252701, 75.787897, AYATHAN GOPALAN MEMORIAL ENGLISH MEDIUM HIGH SCHOOL </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.