സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണ്ണ്യാട്ടുനിരപ്പ്

22:09, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണ്ണ്യാട്ടുനിരപ്പ്
പ്രമാണം:25100-1. png
വിലാസം
കണ്യാട്ടുനിരപ്പ്

കണ്യാട്ടുനിരപ്പ് പി.ഒ,
,
682312
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ4842711079
ഇമെയിൽstjoihnsjshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25100 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബോധ് വി പി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




= ആമുഖം =

സെന്റ് ജോണ്സ് ജെ.എസ്.ചർച്ചിന്റെ കിഴിൽ 1976 ല്യു.പി സ്ക്കൂളായി കണ്ണ്യാട്ടുനിരപ്പ് എന്ന സ്ഥലത്ത് പ്രവർ ത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി സി.കെ.പുരവത്ത് നിയമിതനാവുകയും ചെയ്തു.1979 ല്ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും, പി.ഒ.പൗലോസിനെ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.ഗ്രാമ പ്രദേശത്ത് ശാന്തമായ അന്തരീക്ഷത്തിൽ പ്രവൃത്തിക്കുന്ന ഈ സ്ക്കൂള്തുടര്ച്ചയായി 100 ശതമാനം വിജയം 20 പ്രാവശ്യം നേടി.ഹെഡ്ഫോണ്സിസ്റ്റം, മൾട്ടിമീഡിയ കമ്പ്യൂട്ടർ ലാബ്,എല്,സി.ഡി.പ്രൊജക്ടർ ,ഒ.എച്ച്.പി തുടങ്ങിയ അത്യാധുനിക സംവിധാനത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന ന സ്ക്കൂളാണിത്.202കുട്ടികളും 15 ല്പരം അദ്ധ്യാപകരുമായി പ്രവര്ത്തനം നടത്തുന്ന സ്ക്കൂളാണിത്. സുബോദ് വി പി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായുംഅഡ്വ .എം വൈ സാജു സ്ക്കൂളിന്റെ മാനേജറായും പ്രവർത്തനം നടത്തി വരുന്നു.

== സൗകര്യങ്ങൾ ==

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

'== മേൽവിലാസം =='

സെന്റ് .ജോൺസ് കണ്ണ്യാട്ടുനിരപ്പ്

 കുഴിയറ പി ഒ 
 എറണാകുളം 
 പിൻ :682312