ഇരിട്ടി.എച്ച് .എസ്.എസ്/പ്രാദേശിക പത്രം

ഓണപ്പൊലിമ

ഇരിട്ടി: ഇരിട്ടി. എച്ച്. എസ്. എസില്‍ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്കൂള്‍ എച്ച്. എം. പ്രീത ടീച്ചര്‍ അദ്ധ്യക്ഷന്‍ വഹിച്ചു. നഗരസഭാ ചെയര്‍മ്മാന്‍ പി. പി. അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.


സില്‍ന. എം , ദേവിക. കെ 8-H ഗായത്രി. വി. പി. 8-C കീര്‍ത്തന. എം 8-A