ഗവ എച്ച് എസ് എസ് മച്ചാട്
ഗവ എച്ച് എസ് എസ് മച്ചാട് | |
---|---|
വിലാസം | |
മച്ചാട് ത്യശ്ശൂര് ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്യശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-08-2017 | Vnmmghssmachad |
ചരിത്രം
മച്ചാട് മലയെന്നറി യപ്പെടുന്ന വാഴാനി വെള്ളാനി മലനിരകള്‍ക്കു താഴെസര്‍ഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയില്‍ തലപ്പിള്ളിതാലൂക്കില്‍ വടക്കാഞ്ചേരിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ്. പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്‍,മച്ചാട് .
ഭൗതികസൗകര്യങ്ങള്‍
മച്ചാട് എന്ന കൊച്ചു ഗ്രാമത്തില്‍ വയലേലകള്‍ക്കും മലനിരകള്‍ക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ രണ്ട് ഏക്കര്‍അമ്പത്തിമൂന്നു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വേനലിലും വറ്റാത്ത ഒരു കിണറും, ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും പൂര്‍ണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ ഓഡിറ്റോറിയവും ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയന്‍സ് ലാബും, ഒരു ജോഗ്രഫി ലാബുമുണ്ട്. 4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. ROT സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ഒാഫീസിലും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെക്കണ്ടറിക്ക് വേറെ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കളിസ്ഥലം വിദ്യാലയത്തിനു കുറവുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഫോട്ടോ ഗ്യാലറി
സ്കൂളില്‍ നടന്ന വൈവിദ്ധ്യങ്ങ ളായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു
മാനേജ് മെന്റ്
. വട്ടേക്കാട്ട് നാരായണമേനോന്‍ സര്‍ക്കാരിനു സംഭാവന ചെയ്ത ഈ സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് അബുസാബി പി.ഐ. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ലളിത. വി.എന്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വി.ചന്ദ്രശേഖരന്‍ എന്നിവര്‍ ആണ്. ഇവിടെ പ്രീപ്രൈമറി വിഭാഗവുമൂണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വി..എന്‍.നാരായണന്‍ മേനോന്‍ എം.കെ.മേനോന്‍(വിലാസിനി) ആര്‍.എം.മനയ്ക്കാലാത്ത്(സ്വാതന്ത്ര്യ സമര സേനാനി) രവീന്ദ്രന്‍ മൂര്‍ക്കനാട്ട്(ബ്രിഗേഡിയര്‍) രാധാമണി അമ്മ(പദ്മവിഭൂഷണ്‍ ഡോ. ജി.മാധവന്‍ നായരുടെ ഭാര്യ) രാമചന്ദ്രന്‍ മൂര്‍ക്കനാട്ട്(ജഡ്ജി)
അധ്യാപകര്‍
1)VINODAN P (HM) 2)P K VALSA (SOCIAL SCIENCE) 3)A V PUSHPALATHA (HINDHI) 4)SETHUKUTTY K (BIOLOGY) 5)SAJITHA P B (PHYSICAL SCIENCE) 6)SHALLI K K (PHYSICAL SCIENCE) 7)LEKHA T G (BIOLOGY) 8)SANTHOSH KUMAR V J (MALAYALAM) 9)RINI A C (MALAYALAM) 10)SHEELA C D (MATHS) 11)SAYA P S (MATHS) 12)SAVITHA K N (SANSKRIT) 13)VINEEJA (ENGLISH) 14)SEENA T J (SOCIAL SCIENCE) 15)GOPA KUMAR (HINDHI) 16)LITTLE FLOWER P GEORGE 17)ANNIE SEBASTIEN (PHYSICAL TRAINING) 18)
അനധ്യാപകര്‍
പി.ടി.എ അംഗങ്ങള്‍
വഴികാട്ടി
ത്യശ്ശൂര്‍ നഗരത്തില്‍ നിന്നു ചെമ്പൂക്കാവ്- ചേറൂര്‍- രാമവര്‍മ്മപുരം- താണിക്കുടം-കുണ്ടുകാട് വഴി വരുമ്പോള്‍ 18 കി.മീ. വടക്കാഞ്ചേരിയില്‍ നിന്നു കരുമത്ര അല്ലെങ്കില്‍ തെക്കുംകര വഴി 5 കി.മീ. പുന്നംപറമ്പ് ബസ്സ്റ്റോപ്പിനടുത്തു മെയിന്‍ റോഡിനരികില്‍ത്തന്നെയാണു ഈ പൊതു വിദ്യാലയം {{#multimaps:10.638334,76.273771|zoom=10}}
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1916 -1925 | വിവരം ലഭ്യമല്ല |
1926 -1930 | വിവരം ലഭ്യമല്ല |
1930 -1935 | വിവരം ലഭ്യമല്ല |
1935 -1940 | വിവരം ലഭ്യമല്ല |
1940 -1947 | വിവരം ലഭ്യമല്ല |
1948 -1951 | വിവരം ലഭ്യമല്ല |
1951 - 55 | വിവരം ലഭ്യമല്ല |
1955- 58 | വിവരം ലഭ്യമല്ല |
1958 - 61 | വിവരം ലഭ്യമല്ല |
1961 - 72 | വിവരം ലഭ്യമല്ല |
1972 - 1975 | സി.ടി.അന്തോണി |
1975 - 87 | വിവരം ലഭ്യമല്ല |
1987 - 88 | വിവരം ലഭ്യമല്ല |
1997 - 98 | വി.രവീന്ദ്രനാഥന്‍ നായര്‍ |
1998 - 2003 | ആമിനു.കെ |
2003 - 2005 | ഭവാനി.സി.കെ |
2005 - 2006 | വര്‍ഗ്ഗീസ്. എം.സി |
2006 - 2007 | മേരി. ഇ.കെ |
2007 - 2008 | ഇന്ദിര.എം.ബി |
2008 - 2010 | ലളിത. വി.എന്‍ |
2010 | കൊച്ചുറാണി കെ.എന്‍ |