സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം

20:55, 9 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45050 (സംവാദം | സംഭാവനകൾ) ('===കപ്പല്‍ പ്രദക്ഷിണം=== കുറവിലങ്ങാട് പള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കപ്പല്‍ പ്രദക്ഷിണം

                 കുറവിലങ്ങാട് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കപ്പല്‍ പ്രദക്ഷിണം പ്രസിദ്ധമാണ്.യോനാ പ്രവാചകന്റെ നിനവെ യാത്രയും കപ്പല്‍ ക്ഷോഭവുമാണ് അനുസ്മരിക്കപ്പെടുന്നത്.കടപ്പൂര്‍ ഗ്രാമത്തിലെ ആളുകളാണ് കപ്പല്‍ വഹിക്കുന്നത്.കപ്പല്‍ ക്ഷോഭത്തില്‍ അകപ്പെട്ട കടപ്പൂര്‍ നിവാസികള്‍ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ച് അപേക്ഷിച്ചപ്പോള്‍ കടല്‍ ശാന്തമായതിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച് നല്‍കിയതാണ് ഈ കപ്പല്‍. തിരുനാളിനോടനുബന്ധിച്ചു നടത്തുന്നആനവായില്‍ ശര്‍ക്കര നേര്‍ച്ചയും പ്രസിദ്ധമാണ്.വയറുവേദന മാറ്റുന്നതിനുള്ള ഔഷധമായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്.